Kerala Mirror

June 27, 2026

പെണ്‍ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; കാറിനുള്ളില്‍ പെട്രോള്‍ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി

ബംഗളൂരു : പെണ്‍ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കാറിനുള്ളില്‍ പെട്രോള്‍ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി. കര്‍ണാടക തുംകുരുവിലാണ് സംഭവം. ആറ് വര്‍ഷം നീണ്ട പ്രണയം തകര്‍ന്നതാണ് ഇത്തരമൊരു ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 30കാരനായ […]