Skip to main content

Kerala Mirror

January 5, 2026

വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകും : സിപിഐ

പാലക്കാട് : വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ. വെള്ളാപ്പള്ളി നടേശനെതിരെ സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. വെള്ളാപ്പള്ളിയെ അന്ധമായി പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. വെള്ളാപ്പള്ളി പറയുന്ന കാര്യങ്ങള്‍ […]