മുംബൈ : മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ സിബിഐ കേസെടുത്തു. ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് കേസെടുത്തത്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് 2022ൽ സിബിഐ […]