കോട്ടയം : വെള്ളാപ്പള്ളിയുടെ ഇടപെടൽ എൽഡിഎഫിന്റെ തോൽവിക്ക് കാരണമായിട്ടുണ്ടാകുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അത് കരുതിയിരിക്കണമായിരുന്നു. വെള്ളാപ്പള്ളിയുടെ നിലവാരമല്ല തന്റേത്. എൻഎസ്എസുമായുള്ള പ്രശ്‌നങ്ങൾ ഒരു പരിധിവരെ ഗണേഷ് കുമാറിന് തിരിച്ചടിയായെന്നും കൂടതൽ പേരെ […]