കോട്ടയം: ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ സന്ദീപ് പരാതിക്കാരനായിരുന്നു, മറിച്ച് പ്രതിയല്ലെന്നും പൊലീസ് വിശദീകരണം.കൊട്ടാരക്കരയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കേസിനെ കാണുന്നത്. നിയമനടപടികള്‍ […]