Kerala Mirror

May 9, 2026

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച : ഇടുക്കി ഡിസിസിയില്‍ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരിപ്പോര്

തൊടുപുഴ : വിഡി സതീശന്‍ അനുകൂലികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് ഇടുക്കി ഡിസിസിയില്‍ ചേരിപ്പോര്. ഡിസിസി ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കെസി അനുകൂലികളും വിഡി സതീശന്‍ അനുകൂലികളും ആയ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടി. ഡിസിസി പ്രസിഡന്റ് സിപി […]