Skip to main content

Kerala Mirror

May 23, 2026

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചീഫ് ഇലക്ടറല്‍ ഓഫീസറെ നിയമിച്ചതിനെ വിമര്‍ശിച്ച് മുന്‍മന്ത്രി പി രാജീവ്

കൊച്ചി : മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസിനെ നിയമിച്ചതിനെ വിമര്‍ശിച്ച് സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ പി രാജീവ്. ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. കേരളത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ആളെ മുഖ്യമന്ത്രിയുടെ […]