Kerala Mirror

January 14, 2026

ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ്

കോട്ടയം : ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ്. കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകള്‍ക്കാണ് റേഷന്‍ കാര്‍ഡ് കൈമാറിയത്‌. ജില്ലാ സപ്ലൈ ഓഫീസര്‍ മഠത്തിലെത്തിയാണ് കാര്‍ഡുകള്‍ കൈമാറിയത്. നേരത്തെ തങ്ങളുടെ ജീവിതദുരിതം ഇവര്‍ […]