ന്യൂഡൽഹി : രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. നിലവിലെ സംയുക്ത സൈനിക […]