Skip to main content

Kerala Mirror

April 15, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം; അതൃപ്തി അറിയിച്ച് മുസ്ലിം ലീഗ്

തിരുവനന്തപുരം : നിയസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ അതൃപ്തി അറിയിച്ച് മുസ്ലിം ലീഗ്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ലീഗിന്റെ മുന്നറിയിപ്പ്. […]