ചെന്നൈ : എഐഎഡിഎംകെ അധികാരത്തില്‍ വന്നാല്‍ കമിതാക്കള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് തമിഴ്‌നാട് മുന്‍മന്ത്രി കെടി രാജേന്ദ്ര ബാലാജി. ബസുകളില്‍ പുരുഷന്മാര്‍ക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് രാജേന്ദ്ര ബാലാജിയുടെ […]