Skip to main content

Kerala Mirror

July 14, 2026

ഓണവിപണിക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ; ഇത്തവണയും ഓണക്കിറ്റ്

തിരുവനന്തപുരം : ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ഓണവിപണിക്കായി 200 കോടി രൂപയും എഎവൈ (മഞ്ഞ കാർഡ്) വിഭാഗത്തിന് ഓണക്കിറ്റ് വിതരണം ചെയ്യാൻ 53 കോടിയുമാണ് അനുവദിച്ചത്. […]