ന്യൂഡല്‍ഹി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം മണിപ്പുരിലേക്ക് പുറപ്പെട്ടു. ഞായറാഴ്ചവരെയാണ് സന്ദര്‍ശനം.യെച്ചൂരിയെ കൂടാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജിതേന്ദ്ര ചൗധരി, സുപ്രകാശ് താലൂക്ദാര്‍, ഡെബ്ലിന ഹെംബ്രാം എന്നിവരും […]