Skip to main content

Kerala Mirror

July 14, 2026

അടൂരില്‍ വീടിന്റെ സ്റ്റെയര്‍കേസില്‍ രക്തം വാര്‍ന്നൊഴുകി തൂങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് കുടുംബം

പത്തനംതിട്ട : അടൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണങ്കോട് കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹനെയാണ് (31) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 7 നായിരുന്നു സംഭവം. വീടിനുള്ളിലെ സ്റ്റെയര്‍കെയ്‌സിന്റെ കമ്പിയില്‍ […]