കോട്ടയം : എന്‍എസ്എസിനെ കമ്യൂണിസ്റ്റും കോണ്‍ഗ്രസും ബിജെപിയുമാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നല്ലതിനെ അംഗീകരിക്കും. എന്‍ എസ് എസിന് കമ്യൂണിസ്റ്റുകള്‍ നിഷിദ്ധമൊന്നുമല്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരം എന്‍എസ്എസിന് ആവശ്യമില്ലെന്നും […]