കോഴിക്കോട് : നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേരെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. 58 ആരോഗ്യപ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടുപേര്‍ ഹൈറിസ്‌ക് പട്ടികയിലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗബാധിതന്റെ ഫൂട്ട് മാപ്പ് […]