Kerala Mirror

June 4, 2026

സംസ്ഥാനത്തിന് വലിയ കടബാധ്യത, ധനകാര്യ സ്ഥിതി ആശങ്കാജനകം; ധവളപത്രത്തിലെ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം : 2026ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിന് മുൻ സർക്കാരിൽ നിന്നും ലഭിച്ച സാമ്പത്തിക പാരമ്പര്യം കടുത്ത ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് പുതുതായി പുറത്തിറക്കിയ ‘കേരളത്തിന്റെ ധനകാര്യ സ്ഥിതി റിപ്പോർട്ട്’ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള […]