തൃശൂര്‍ : മന്ത്രി എ പി അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍ അര്‍ജുന്‍ വിവാഹിതനായി. മലപ്പുറം സ്വദേശിനി ഡോക്ടര്‍ നിരോക്ഷയാണ് അര്‍ജുന്റെ ജീവിതപങ്കാളി. ഗുരുവായൂരില്‍ രാവിലെ ആയിരുന്നു താലികെട്ട്. അനില്‍കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കകമാണ് മകന്‍ന്റെ […]