തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ്‌വൺ മെറിറ്റ് അടിസ്ഥാനത്തിൽ ഒഴിവുള്ള 57,920 സീറ്റിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. മുഖ്യഘട്ടത്തിലെ അലോട്ട്മെന്റുകൾക്കുശേഷം 3,19,656 വിദ്യാർഥികൾ പ്ലസ്‌വൺ പ്രവേശനം നേടി. മുഖ്യഅലോട്ട്‌മെന്റുകളിൽ സീറ്റു കിട്ടാത്തവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും […]