Skip to main content

Kerala Mirror

November 13, 2025

ശബരിമല സ്വര്‍ണക്കൊള്ള : സന്നിധാനത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് എസ്‌ഐടി

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ശാസ്ത്രീയമായ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം തന്ത്രിയോട് അനുമതി തേടി. ദേവസ്വം ബോര്‍ഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരോട് എസ്‌ഐടി അനുവാദം ചോദിച്ചത്. ദ്വാരപാലക ശില്പങ്ങളില്‍ നിലവിലുള്ള പാളികള്‍, കട്ടിളപാളികള്‍ […]