തിരുവനന്തപുരം : കിളിമാനൂരില്‍ വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. നഗരൂര്‍ സ്വദേശി ബാബുക്കുട്ടനാണ് മരിച്ചത്. പാപ്പാലയില്‍ ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു അപകടം. പാപ്പാലയിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് […]