Skip to main content

Kerala Mirror

May 17, 2026

പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും സിപിഐഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം

പത്തനംതിട്ട : സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ‌ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് പാർട്ടിക്ക് തിരിച്ചടിയായെന്നും പാർട്ടി നേരിട്ട പ്രധാനപ്പെട്ട പ്രതിസന്ധികൾക്കെല്ലാം അയ്യപ്പ സംഗമം കാരണമായതായും വിമർശനം ഉയർന്നു. ഇടത് സർക്കാർ […]