Skip to main content

Kerala Mirror

April 1, 2026

മുഖ്യമന്ത്രിയെ ക്ഷണിച്ചത്ത് നേരിട്ടുള്ള സംവാദത്തിന്ന് : വിഡി സതീശന്‍

കൊച്ചി : മുഖ്യമന്ത്രിയുമായി ഫെയ്‌സ്ബുക്ക് വഴിയല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഫെയ്സ്ബുക്ക് സംവാദത്തില്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്. വേറെ വിഷയത്തിലാണ് മറുപടി. നാലുവോട്ടിനുവേണ്ടി ആരുമായി കൂട്ടുകൂടാന്‍ […]