പട്‌ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. പോസ്റ്റൽ വോട്ടുകളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. എൻഡിഎ 23സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യം 15 സീറ്റുകളിലും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സർക്കാർ രൂപീകരിക്കുമെന്ന് […]