Kerala Mirror

November 17, 2025

എസ്‌ഐആര്‍ ഫോം വിതരണം വൈകി; ചേവായൂര്‍ ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട് : ചേവായൂര്‍ ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ജില്ലാ കലക്ടര്‍. എസ്‌ഐആര്‍ ഫേം വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് പിഡ്ബ്ല്യുയു സീനിയര്‍ ക്ലാര്‍ക്കായ അസ് ലമിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 984വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് […]