കൽപ്പറ്റ : വയനാട് കോൺഗ്രസ് നേതൃയോഗത്തിൽ കയ്യാങ്കളി. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് മർദ്ദനമേറ്റു. മുള്ളൻകൊല്ലിയിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനാ യോഗത്തിനിടെ ആയിരുന്നു സംഘർഷം. മണ്ഡലം പ്രസിഡന്റിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൈയാങ്കളിയിൽ […]