Kerala Mirror

May 1, 2026

‘തല പകുതി മൊട്ടയടിച്ച് നടക്കാനാണ് ധൈര്യം കാണിക്കേണ്ടത്; അന്‍വറിന്റേത് രാഷ്ട്രീയ മറുപടിയല്ല’: മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍

തൃശ്ശൂര്‍ : പി.വി അന്‍വറിനെതിരെ തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി കൂട്ടായ്മയായ മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍. അന്‍വറിന്റേത് രാഷ്ട്രീയമായ മറുപടിയല്ലെന്നാണ് സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂര്‍ പ്രതികരിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം. മൊട്ടയടിക്കുന്നതിനെ എന്തോ മാരകമായ ദുരന്ത […]