Kerala Mirror

April 28, 2026

വാഹനങ്ങള്‍ തടഞ്ഞു, പലയിടത്തും വാക്കുതര്‍ക്കം, വിദ്യാര്‍ഥികള്‍ പെരുവഴിയില്‍; ഹര്‍ത്താലില്‍ വലഞ്ഞ് ജനം

തിരുവനന്തപുരം : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞ് ജനം. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി […]