Skip to main content

Kerala Mirror

July 29, 2026

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം വരെ തടവുശിക്ഷ; ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

ന്യൂഡൽഹി : ദേശീയഗാനമായ ‘ജനഗണ മന’യ്ക്ക് നൽകുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ ‘വന്ദേമാതരത്തിനും’ ഉറപ്പുനൽകിക്കൊണ്ട് പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ (ഭേദഗതി) ബില്‍, 2026 രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ഇതിലൂടെ വന്ദേമാതരത്തെ […]