ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭക്തജന തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ഫെയ്സ് ആപ് അടിസ്ഥാനമാക്കിയുള്ള പുതിയ ഡിജിറ്റല്‍ ദര്‍ശന സംവിധാനം നടപ്പാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു. ഫെയ്സ് ആപ് എന്ന സംവിധാനത്തിലൂടെ […]