തിരുവനന്തപുരം : എഎ റഹീം എംപിക്കും കുടുംബത്തിനുമെതിരെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എഎ റഹീമിന്റെയും ഭാര്യയുടെയും ഫോട്ടോ സഹിതം വെച്ചാണ് ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റുകള്‍ വന്നതെന്നാണ് പരാതി. റഹീമിന്റെയും കുടുംബത്തിന്റെയും ചിത്രം […]