Kerala Mirror

May 12, 2026

യുഡിഎഫിന്റെ വലിയ ഭൂരിപക്ഷത്തിന് കാരണം എഐ : ടികെ ഹംസ

മലപ്പുറം : നിയമസഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിച്ചത് ഐഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയാണോ എന്ന് പരിശോധിക്കണമെന്ന് സിപിഐഎം നേതാവ് ടികെ ഹംസ. പോള്‍ ചെയ്ത വോട്ടും എണ്ണിയ […]