Skip to main content

Kerala Mirror

May 28, 2026

ഡികെക്കൊപ്പമെത്തി രാജി സമര്‍പ്പിച്ച് സിദ്ധരാമയ്യ

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ഡി.കെ ശിവകുമാറിനൊപ്പം ഒരേ കാറില്‍ ലോക്ഭവനിലെത്തിയാണ് രാജി നല്‍കിയത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് സ്ഥലത്തില്ലാത്തതിനാല്‍ ഗവര്‍ണറുടെ സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. ഗവര്‍ണര്‍ ഓഫീസിലെത്തിയ ശേഷം രാജി ഔദ്യോഗികമായി […]