Kerala Mirror

May 3, 2026

കുന്നത്തുനാട്ടില്‍ 554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കും : പി വി ശ്രീനിജിന്‍

കൊച്ചി : കുന്നത്തുനാട്ടില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജിന്‍. 554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ശ്രീനിജിന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി വി ശ്രീനിജിന്റെ പ്രതികരണം. മെയ് നാലിനാണ് വോട്ടെണ്ണല്‍. […]