കൊച്ചി : കിറ്റക്സ് ഗ്രൂപ്പിനെതിരെ വ്യാജവാർത്ത നൽകിയെന്ന് കാട്ടി റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് സാബു എം.ജേക്കബ്. 250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ഏതോ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ചാനലിനെതിരെ […]