മുംബൈ : ജഡ്ജിയെന്ന വ്യാജേന സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈയിലെ 68കാരിയായ സ്ത്രീയെ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 3.71 കോടി രൂപ തട്ടിയെടുത്തത്. തെക്കന്‍ മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിലേയും കേന്ദ്ര […]