Skip to main content

Kerala Mirror

April 13, 2026

നേമം മണ്ഡലത്തില്‍ അയ്യായിരം വോട്ടിൻറെ ഭൂരിപക്ഷത്തില്‍ വിജയിക്കും : വി ശിവന്‍കുട്ടി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന നേമം മണ്ഡലത്തില്‍ താന്‍ അയ്യായിരം വോട്ടിന് വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ 55,588 വോട്ട് […]