Kerala Mirror

January 3, 2026

പെന്‍ഷന്‍ വിതരണം : കെഎസ്ആര്‍ടിസിക്ക് 93.72 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73ി.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് അനുവദിച്ചത്. […]