Skip to main content

Kerala Mirror

July 29, 2025

ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ; വിചിത്ര വാദവുമായി കർണാടക ബിജെപി അധ്യക്ഷൻ

ബംഗളുരു : കർണാടക ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ വിചിത്ര വാദവുമായി കർണാടക ബിജെപി അധ്യക്ഷൻ ആർ അശോക. വെളിപ്പെടുത്തലിന് പിന്നിൽ ഒരു മുസ്ലിം ആണ്. കേരള സർക്കാരിന്റെ അദൃശ്യമായ കരങ്ങൾ സംഭവത്തിന്‌ പിന്നിലുണ്ട്. കേരളത്തിലാണ് ഗൂഢാലോചന നടന്നത് […]