തിരുവനന്തപുരം : വനിത ഉദ്യോഗസ്ഥരുടെ പരാതിയില്‍ എഐജി വി.ജി വിനോദ് കുമാറിന്റെ മൊഴിയെടുത്തു. ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്ന് വിനോദ് കുമാര്‍ മൊഴി നല്‍കി. മെസേജുകള്‍ വനിതാ പോലീസുകാര്‍ക്ക് മാത്രമായി അയച്ചതല്ല. ബ്രോഡ്കാസ്റ്റ് സന്ദേശമായി ഗുഡ് നൈറ്റ്, […]