Skip to main content

Kerala Mirror

September 10, 2025

മദ്യപാനത്തെത്തുടര്‍ന്ന് വഴക്ക്; ചാലക്കുടി കൊരട്ടിയിൽ അച്ഛനെ മകന്‍ കുത്തിക്കൊലപ്പെടുത്തി

തൃശൂര്‍ : മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വഴക്കിനിടെ പിതാവിനെ മര്‍ദ്ദിച്ചും കുത്തിയും മകന്‍ കൊലപ്പെടുത്തി. കൊരട്ടി ആറ്റപ്പാടം എലിസബത്ത് ഗാർഡനിലാണ് സംഭവം. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകന്‍ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ […]