കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാറിന് ജാമ്യമില്ല . കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി. കേസിൽ ദേവസ്വം ബോർഡിന് കൂട്ടത്തരവാദിത്തം ആണെന്നതായിരുന്നു പ്രതിഭാഗം വാദം. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ […]