കൊല്ലം : ഇത്തവണത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകും. മുൻപ് മെയ് 22ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇതേത്തുടർന്ന് ഫലം മേയ് 26-ന് പ്രസിദ്ധീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. […]