ചെന്നൈ : നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്റോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്ത് സമരം തുടരുന്ന സാഹചര‍്യത്തിൽ പ്രതികരണവുമായി തമിഴക വെട്രി കഴകം. നീറ്റ് പൂർണമായും റദ്ദാക്കണമെന്നും മെഡിക്കൽ വിദ‍്യാഭ‍്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം […]