കൊച്ചി : എഴുത്തുകാരനും ചിന്തകനും ആദിവാസി – ദലിത് പ്രവര്‍ത്തകനുമായ കെ എം സലിംകുമാര്‍ അന്തരിച്ചു. എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. 1999-ല്‍ ദലിത് ഐക്യസമിതി […]