കൊച്ചി : ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം മേയില്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ബ്രഹ്മപുരത്ത് 500 ടണ്‍ ശേഷിയുള്ള മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണമാണ് മേയില്‍ ആരംഭിക്കുക. […]