Kerala Mirror

May 1, 2026

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും : സിപിഐഎം

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേറുമെന്ന് ബഹുഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുമ്പോഴും, ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് സിപിഐഎം നേതൃത്വം. എല്‍ഡിഎഫിന്റെ സീറ്റ് നില 70 ല്‍ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു. ആഭ്യന്തര തലത്തിലുള്ള […]