Skip to main content

Kerala Mirror

December 13, 2025

പയ്യന്നൂരില്‍ സിപിഐഎം വിമതന് ജയം; കണ്ണൂരില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി

കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയ കാര 36-ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിമതന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച മുന്‍ സിപിഐഎംബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായ […]