Skip to main content

Kerala Mirror

April 14, 2026

നിയമസഭ തെരഞ്ഞെടുപ്പ് : അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ വിജയസാധ്യതയുള്ളതായി ബിജെപി വിലയിരുത്തല്‍

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചു മുതല്‍ ഏഴു സീറ്റുകള്‍ വരെ വിജയസാധ്യതയുള്ളതായി ബിജെപി വിലയിരുത്തല്‍. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട മണ്ഡലങ്ങളില്‍ വിജയിക്കാം. തൃശൂര്‍, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ട്. ബിജെപി സംസ്ഥാന […]