Skip to main content

Kerala Mirror

July 28, 2026

സാബു എം ജേക്കബിനെതിരേ രൂക്ഷ വിമര്‍ശനവുമായി അഖിൽ മാരാർ ട്വന്‍റി 20 പാര്‍ട്ടി വിട്ടു

കൊച്ചി : സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്‍റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് പോവാൻ ആഗ്രഹിക്കുന്നില്ലെന്നും കാട്ടിയാണ് അഖിൽ പാർട്ടിയിൽ നിന്ന് രാജിവച്ചത്. ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ […]